തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി പി.രാജീവ്.
തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടേയും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും, ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെ.സി.ബി സി ...









