Author: admin

ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്

മാധ്യമശുശ്രൂഷയുടെ പൊരുളിലേക്കിറങ്ങിച്ചെന്ന പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. രാജ്യാന്തരപ്രശസ്തനായ മാധ്യമപരിശീലകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ വിവിധതലങ്ങളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എടുത്തുപറയേവയാണ്. വിശ്വാസസത്യങ്ങളെയും സഭാ പാരമ്പര്യങ്ങളെയുംകുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹം ശ്രദ്ധേയമാണ്. മാധ്യമമേഖലയുടെ നിര്‍ണായകമായ ...

ഷെവലിയര്‍ പത്മശ്രീ ഡോക്ടർ ടോണി ഫെർണാണ്ടസ്

കേരളത്തിലെ പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ദ്ധനാണ് ഡോ. ടോണി ഫെർണാണ്ടസ്. ജീവിതം സമൂഹനിര്‍മിതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഷെവലിയര്‍ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നേത്രരോഗവിദഗ്ധനായാണ് കൂടുതലായി സേവനം കാഴ്ചവച്ചിട്ടുള്ളത്. സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള ...

പി.എഫ്. മാത്യൂസ്

സാഹിത്യത്തില്‍ വേറിട്ടുനില്ക്കുന്ന സംവേദനപ്പൊലിമയും പദസംഘാതങ്ങളുടെ  അസ്പൃശ്യതയും വ്യതിരിക്ത സങ്കല്പനങ്ങളുടെ സന്നിവേശനവുമാണ് പി.എഫ്. മാത്യൂസിന്റെ തനിമ. പൊതുവേ ഒച്ചപ്പാടുാക്കാനും സ്വാത്മവിളംബരം നടത്താനും വിമനസ്സായ ഇദ്ദേഹം, രചനാ മുഹൂര്‍ത്തങ്ങളില്‍ നിരതിശായിയായ അര്‍ഥകല്പനകള്‍ അവശേഷവും ഒാഹരിയുമാക്കുന്ന വാങ്മയകാരനാണ്. സാമ്പ്രദായികമായ ...

ജെറി അമല്‍ദേവ്

സംഗീതത്തില്‍ അതുല്യപ്രതിഭനായ ജെറി അമല്‍ദേവ് ഹിന്ദുസ്ഥാനി സംഗീതത്തിലെന്നപോലെ വിശ്വസംഗീതത്തിലും അപാരജ്ഞാനം പുലര്‍ത്തുന്ന കലോപാസകനാണ്. ദൈവം നല്കിയ താലന്ത് അതിന്‍റെ പൂര്‍ണതയില്‍ വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹം നിരന്തരം യത്നത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. മികച്ച സംഗീതസംവിധായകനായി ...

സിപ്പി പള്ളിപ്പുറം

മലയാളത്തിലെ ബാലസാഹിത്യരചനയില്‍ സര്‍ഗസിദ്ധിയുടെ അപൂര്‍വചാരുത പ്രകടമാക്കിയ പ്രതിഭാധനനാണു സിപ്പി പള്ളിപ്പുറം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കഥയിലും കവിതയിലും ലേഖനത്തിലും അനായാസമായ രചനാവൈഭവമാണ് അദ്ദേഹത്തിന്‍റേത്. അനുവാചകരെ പിടിച്ചിരുത്താനുള്ള ശൈലീവിലാസം അദ്ദേഹത്തിനു സ്വായത്തമാണ്. ആയിരക്കണക്കിനു ...

ഷെവലിയര്‍ പ്രൊഫ. ഏബ്രഹാം അറക്കൽ

1937 മാര്‍ച്ച് 4 | 2024 ജനുവരി 16 കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ്റെ പ്രാരംഭകാലം (1972) മുതൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ധൈഷണിക പ്രതിഭയായിരുന്നു  പ്രൊഫ അബ്രഹാം അറക്കൽ. കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡണ്ടായും ...

ഡോ. ഹെൻട്രി ഓസ്റ്റിന്‍

1920 ഒക്ടോബര്‍ 24 - 15 2008 മെയ് 15 ഡോ. ഹെൻട്രി ഓസ്റ്റിന്‍ ഇന്ത്യയിലെ ആദരണീയനും പ്രമുഖനുമായ രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനും കേന്ദ്ര മന്ത്രിയുമായിരുന്നു. കുലീനത്വം നിറഞ്ഞു നിന്ന വ്യക്തിത്വം, അനന്യമായ നേതൃപാടവം, ...

ആനി മസ്ക്രീന്‍

1902 ജൂണ്‍ 6 - 1963 ജൂലൈ 19 കാല്‍നൂറ്റാണ്ടിലധികം കാലം തിരുവിതാംകൂറിന്‍റെയും കേരളത്തിന്‍റെയും രാഷ്ട്രീയ രംഗത്ത് അജയ്യമായ വ്യക്തിപ്രഭാവത്തോടെ തിളങ്ങിനിന്ന രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമരസേനാനിയും, മികവാര്‍ന്ന ഭരണാധികാരിയുമാണ് ആനി മസ്ക്രീന്‍. സവിശേഷമായ ...

അലക്സാണ്ടർ പറമ്പിത്തറ

1900 ഫെബ്രുവരി 11 - 1989 ജൂൺ 10 അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം, അതായത് 1975 ജൂൺ 25 ന് ദേശിയ പതാകയുമായി ഒറ്റയ്ക്കൊരു മനുഷ്യൻ നടത്തിയ പ്രതിഷേധ ജാഥയുടെ ചരിത്രം എറണാകുളം ബോട്ട് ...

കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള വിപ്ലവ ആഹ്വാനമായിരുന്നു ഉദയം പേരൂർ സൂനഹദോസ് : അഡ്വ. വി. ഡി. സതീശൻ

കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം അന്ന് നിലനിന്നിരുന്ന അപരിഷ്കൃതമായ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള വിപ്ലവ ആഹ്വാനമായിരുന്നു ഉദയം പേരൂർ സൂനഹദോസെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ. ഉദയംപേരൂർ സൂനഹദോസിന്റെ 425-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പാലാരിവട്ടം പാസ്റ്ററൽ ...