ധന്യമായ ദൈവ ശുശ്രൂഷയാണ് ദേവാലായ സംഗീതജ്ഞർ നിർവഹിക്കുന്നത്: ബിഷപ് ഡോ. ആന്റണി വാലുങ്കൽ
ദേവാലയ സംഗീത ശുശ്രൂഷകർക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിസിലിയൻ പുരസ്ക്കാരങ്ങൾ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ സമ്മാനിച്ചു. ധന്യമായ ദൈവശുശ്രൂഷയാണ് ദേവാലയ സംഗീതജ്ഞരുടേതെന്നും അവരുടെ ത്യാഗവും സമർപ്പണവും അനുഗ്രഹമായി പരിണമിക്കുമെന്നും ബിഷപ് ...









