Author: admin

ഫാദർ ഫിർമൂസ് അനുസ്മരണം

കേരളത്തിലെ ലത്തിൻ കാത്തോലിക്കാ യുവജനങ്ങളെ സംഘടിപ്പിക്കുകയും ചരിത്രപരമായ മുന്നേറ്റങ്ങൾക്കും, നേട്ടങ്ങൾക്കും കാരണക്കാരനും കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്ന്റെ (KCYM) പ്രഥമ ഡയറക്ടറുമായ ഫാ. ഫിർമുസ്സ് കാച്ചപ്പിള്ളി ഒസിഡിയുടെ അനുസ്മരണ സമ്മേളനവും, ഫിർമുസ് ഫൗണ്ടേഷന്റെ വെബ്സൈറ്റ് ...

ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി

1894 ജൂണ്‍ 25 | 1970 ജനുവരി 21 സഭയുടെ സാമൂഹീക പ്രബോധനങ്ങളെ പൂര്‍ണ്ണമായും മനസ്സിലാക്കുകയും അതേ തീവൃതയില്‍തന്നെ പ്രായോഗികമാക്കാന്‍ ശ്രമിച്ച വൈദീക ശ്രേഷ്ഠരിലെ പ്രഥമസ്ഥാനീയാനായിരിക്കും ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി. അഭിവന്ദ്യ ജോസഫ് ...

ഫാദർ ഫിർമൂസ് കാച്ചപ്പിള്ളി ഒ. സി. ഡി

1934 ആഗസ്റ്റ് 29 | 2013 ജൂലായ് 26 ഫിർമൂസച്ചൻ എന്നറിയപ്പെടുന്ന ഫാദർ ഫിർമൂസ് കാച്ചപ്പിള്ളി ഒ. സി. ഡി., നിഷ്പാദുക കർമ്മലീത്ത സന്യാസസമൂഹം, മഞ്ഞുമ്മൽ പ്രോവിൻസിലെ ഒരു വൈദികനായിരുന്നു. സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ...

ഗ്രാന്‍റ് ഷെവലിയർ ഡോ. എൽ. എം. പൈലി

1891 ജൂൺ 9 | 1987 മെയ് 25 വിദ്യാഭ്യാസ വിദഗ്ധൻ, ചരിത്രകാരൻ, അദ്ധ്യാപകൻ,രാഷ്ട്രീയ നേതാവ് ഗ്രന്ഥകാരൻ, പണ്ഡിതൻ, സമുദായ നേതാവ്, നിയമസഭാസ്പീക്കർ എന്നീ നിലകളിൽ പ്രശസ്തൻ. ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ നിയമസഭാ സ്പീക്കർ ...

പൊതുനന്മ പൊതുപ്രവര്ത്തനത്തിന്റെ പരമമായ ലക്ഷ്യം

ഇന്നത്തെ ആഗോളവ്യവസ്ഥയില് അനീതി സമൃദ്ധമാവുന്നു. ജനതയുടെ വലിയൊരു പങ്ക് മൗലീകമായ മാനുഷീകാവകാശങ്ങള് നിഷേധിക്കപ്പെടുന്നവരാകുന്നു. അവര് ഉപയോഗിച്ചു തള്ളപ്പെടാനുള്ളവരായി കരുതപ്പെടുമ്പോള് പൊതുനന്മയെന്ന ആഹ്വാനം യുക്തിപൂര്വ്വകവുംഅനുപേഷണീയവുമായിത്തീരുന്നു". (ഫ്രാന്സിസ് പാപ്പ, അങ്ങേയ്ക്ക് സ്തുതി,158) പൊതുനന്മയെന്ന തത്വത്തിന്റെ അടിസ്ഥാനമാണ് മനുഷ്യവ്യക്തിയെ ...

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്ത്ര

1918 ജനുവരി 9 | 1986 ഒക്ടോബർ 19 1971 മുതൽ 1986 വരെ വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ ഏതദ്ദേശീയ മെത്രാപ്പൊലീത്തയായിരുന്നു ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്ത്ര. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ പ്രബോധനങ്ങൾക്കനുസരിച്ച് എല്ലാ ...

ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഉദ്ഘാടനം ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു

ഫാ. ഫിർമൂസ് ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം 2014 ഡിസംബർ 13ന് എറണാകുളത്ത് കലൂർ റിന്യൂവൽ സെൻ്ററിൽ വച്ച് നടന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ. ...

ദൈവം തന്‍റെ ജനത്തോടൊപ്പം നടക്കുന്നു.

110-ാം ലോക കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം (ഞായര്‍, 29 സെപ്റ്റംബര്‍ 2024)   പ്രിയ സഹോദരീ സഹോദരന്മാരേ! മെത്രാന്മാരുടെ സിനഡിന്‍റെ പതിനാറാം സാധാരണ ജനറല്‍ അസംബ്ലിയുടെ ആദ്യ സമ്മേളനം ...

പി. എ. ഫെലിക്സ്

1925 നവമ്പർ 11 | 1925 – 1996 ജനുവരി 24 ഒരു ആശയത്തിൻ്റെ കൂടെ ജനങ്ങൾ യാത്ര ചെയ്യുമ്പോഴാണ് ഒരു പ്രസ്ഥാനം രൂപീകൃതമാകുന്നത്. അതു കൊണ്ടു തന്നെ കാത്തലിക് അസോസിയേഷൻ്റെ (കെ.എൽ.സി.എ.) ദർശനങ്ങളും ...

ചിറകിൻ കീഴിൽ പുസ്തക പ്രകാശനം

ഫിർ മൂസ് അച്ചൻ്റെ ജീവിത കാലത്ത് നടപ്പാക്കാൻ കഴിയാതെ പോയ ഒരാഗ്രഹമായ ആത്മകഥ ചിറകിൻ കീഴിൽ എന്ന പുസ്തകത്തിൻ്റെ പ്രകാശനം. ഫൗണ്ടേഷൻ ഏറ്റെടുത്ത ആ ഉത്തരവാദിത്വം2017 ൽ സഫലമാക്കുവാൻ കഴിഞ്ഞു. അച്ചനെക്കുറിച്ചുള്ള വിവിധ വ്യക്തികളുടെ ...