സിപ്പി പള്ളിപ്പുറം
മലയാളത്തിലെ ബാലസാഹിത്യരചനയില്‍ സര്‍ഗസിദ്ധിയുടെ അപൂര്‍വചാരുത പ്രകടമാക്കിയ പ്രതിഭാധനനാണു സിപ്പി പള്ളിപ്പുറം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കഥയിലും കവിതയിലും ലേഖനത്തിലും അനായാസമായ രചനാവൈഭവമാണ് അദ്ദേഹത്തിന്‍റേത്. അനുവാചകരെ പിടിച്ചിരുത്താനുള്ള ശൈലീവിലാസം അദ്ദേഹത്തിനു സ്വായത്തമാണ്. ആയിരക്കണക്കിനു ...