Tag: Joy Gothuruth

ജോയി ഗോതുരുത്ത്

മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള ചിന്തകൾ യുവജനങ്ങളിലേക്കും അസംഘടിത തൊഴിലാളികൾ ഉൾപ്പടെയുള്ള സാമാന്യ ജനത്തിലേക്കും പകർന്നു നൽകി, അവരെ പ്രചോദിപ്പിക്കുവാൻ കേരളത്തിനകത്തും പുറത്തും സഞ്ചരിച്ച് തന്റെ കഴിവും സമയവും നിർലോഭം ചെലവഴിക്കുന്ന സംഘാടകനാണ് ജോയി ഗോതുരുത്ത്. ...