ജോസഫ് പനയ്ക്കല്‍
ജനജീവിതം സമഗ്രസൂക്ഷ്മതയോടെ ഒപ്പിയെടുക്കാനും വ്യക്തികളുടെ ആന്തരികചലനങ്ങളും ആത്മവ്യാപാരങ്ങളും അതീവ ചാരുവായ ആഖ്യാനതന്ത്രങ്ങളുടെ പിന്‍ബലത്തില്‍ സംവദിക്കാനും കെല്പും ത്രാണിയും പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് കോട്ടപ്പുറം രൂപതാംഗവും പള്ളിപ്പുറം സ്വദേശിയുമായ ശ്രീ ജോസഫ് പനയ്ക്കല്‍ മാസ്റ്റര്‍. നോവലുകളും ...
