ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്
മാധ്യമശുശ്രൂഷയുടെ പൊരുളിലേക്കിറങ്ങിച്ചെന്ന പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. രാജ്യാന്തരപ്രശസ്തനായ മാധ്യമപരിശീലകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ വിവിധതലങ്ങളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എടുത്തുപറയേവയാണ്. വിശ്വാസസത്യങ്ങളെയും സഭാ പാരമ്പര്യങ്ങളെയുംകുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹം ശ്രദ്ധേയമാണ്. മാധ്യമമേഖലയുടെ നിര്‍ണായകമായ ...
