ഷെവലിയര്‍ പത്മശ്രീ ഡോക്ടർ ടോണി ഫെർണാണ്ടസ്
കേരളത്തിലെ പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ദ്ധനാണ് ഡോ. ടോണി ഫെർണാണ്ടസ്. ജീവിതം സമൂഹനിര്‍മിതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഷെവലിയര്‍ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നേത്രരോഗവിദഗ്ധനായാണ് കൂടുതലായി സേവനം കാഴ്ചവച്ചിട്ടുള്ളത്. സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള ...
