Tag: Community Leader

ജോസ് തോമസ് കാനപ്പിള്ളി

1933 ഡിസംബർ 10 | 2009 ജൂലൈ 30 ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ക്ഷേമവും വികാസവും ലക്ഷ്യമാക്കി വിവിധ മേഖലകളിൽ കർമ്മനിരതനായിരുന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്നു ജോസ് തോമസ് കാനപ്പിള്ളി. വരാപ്പുഴ അതിരൂപതയുടെ അല്മായ നേതൃത്വത്തിൽ തിളങ്ങി ...

ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി

മലയാളസാഹിത്യരംഗത്ത് പ്രതിഭയുടെ തിളക്കംകൊണ്ടും സ്ഥിരോത്സാഹത്തിന്‍റെ തെളിച്ചം കൊണ്ടും ശ്രദ്ധേയനായ ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളീയ ഭാഷാസാഹിത്യ മണ്ഡലത്തിൽ മഹത്തായ സംഭാവനകള്‍ നല്കിയ സര്‍ഗധനനാണ്. കര്‍മമേഖലയില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ, അധ്യാപനശുശ്രൂഷകളിൽ അദ്ദേഹം മുഖമുദ്ര പതിച്ചു. ...

ജോസഫ് പനയ്ക്കല്‍

‍ ജനജീവിതം സമഗ്രസൂക്ഷ്മതയോടെ ഒപ്പിയെടുക്കാനും വ്യക്തികളുടെ ആന്തരികചലനങ്ങളും ആത്മവ്യാപാരങ്ങളും അതീവ ചാരുവായ ആഖ്യാനതന്ത്രങ്ങളുടെ പിന്‍ബലത്തില്‍ സംവദിക്കാനും കെല്പും ത്രാണിയും പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് കോട്ടപ്പുറം രൂപതാംഗവും പള്ളിപ്പുറം സ്വദേശിയുമായ ശ്രീ ജോസഫ് പനയ്ക്കല്‍ മാസ്റ്റര്‍. നോവലുകളും ...

ഷെവലിയർ വി.സി. ആന്റണി

1934 ഡിസംബർ 1 | 2012 നവംബർ 30 ലത്തീൻ സമുദായത്തെ കേരളത്തിൽ ഒരു സംഘാതശക്തിയാക്കണം എന്ന ചിന്ത രൂപപ്പെടുന്നതിനു മുൻപേ ആലപ്പുഴ രൂപതയിലെ ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ സംഘാടനത്തിനും ശക്തികരണത്തിനും മുന്നിട്ടിറങ്ങിയ സമുദായ ...

ഡോ. ഇ. പി. ആൻറണി

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നല്കിയ സമുദായ നേതാക്കളിൽ പ്രമുഖനായിരുന്നു ഡോ. ഇ. പി. ആൻ്റണി. 1967ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന് രൂപം നല്കാൻ നേതൃത്വം നല്കി. 1972 ൽ ...

പി. എ. ഫെലിക്സ്

1925 നവമ്പർ 11 | 1925 – 1996 ജനുവരി 24 ഒരു ആശയത്തിൻ്റെ കൂടെ ജനങ്ങൾ യാത്ര ചെയ്യുമ്പോഴാണ് ഒരു പ്രസ്ഥാനം രൂപീകൃതമാകുന്നത്. അതു കൊണ്ടു തന്നെ കാത്തലിക് അസോസിയേഷൻ്റെ (കെ.എൽ.സി.എ.) ദർശനങ്ങളും ...