ജോസ് തോമസ് കാനപ്പിള്ളി
1933 ഡിസംബർ 10 | 2009 ജൂലൈ 30 ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ക്ഷേമവും വികാസവും ലക്ഷ്യമാക്കി വിവിധ മേഖലകളിൽ കർമ്മനിരതനായിരുന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്നു ജോസ് തോമസ് കാനപ്പിള്ളി. വരാപ്പുഴ അതിരൂപതയുടെ അല്മായ നേതൃത്വത്തിൽ തിളങ്ങി ...